അമാവാസി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അമാവാസി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017 മാർച്ച് 1, ബുധനാഴ്‌ച

മൃണ്മയരൂപം

ഇരുൾവെട്ടങ്ങളിൽ 
ഇന്ദുമതിയെ പ്രണയിച്ച്
പലായനത്തിന്റെ 
പ്രവേഗോർജ്ജങ്ങളാവാഹിച്ച് 
ശ്വസനവായുവിന്റെ 
മേലാപ്പും മറികടന്ന് 
ഈ മൃണ്മയരൂപം ചെന്നുപെട്ടത്
നിശ്ചലമാക്കപ്പെട്ട 
ചാന്ദ്രകാലത്തിന്റെ 
അമാവാസിയിലാണ്..