ആകാശം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ആകാശം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ജൂലൈ 27, ബുധനാഴ്‌ച

ആകാശത്തിന്റെ നിറം

ഖനികളിൽ നിന്ന് 
കരി പുരണ്ടപ്പോഴും 
ഹൃദയത്തെ 
കല്ക്കരി നിറച്ച് 
ചുവപ്പിച്ചപ്പോഴും 
അവൻ പറഞ്ഞുകൊണ്ടേയിരുന്നു..
ആകാശത്തിന്റെ നിറം
നീലയാണെന്ന്..