ചക്രവാളം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചക്രവാളം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ജൂലൈ 27, ബുധനാഴ്‌ച

കടൽകാക്കകളുടെ കാഴ്ചകൾ

മാജിക്കൽ റിയലിസത്തിന്റെയും 
സാഡിസ്റ്റിക് റിയലിസത്തിന്റെയും 
അന്തർധാര നിർജീവമായിരുന്നു 
ആഴക്കടലിന്റെ ചുഴികളും 
അകലങ്ങളിലെ ചക്രവാളവും പോലെ..