ശോകം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ശോകം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ജൂലൈ 27, ബുധനാഴ്‌ച

കാക്കകളുടെ ശോകം

മുട്ടയിട്ട് പറന്നുപോയ കുയിലുകൾ 
മധുരഗീതം പാടിക്കൊണ്ടേയിരുന്നു 
കാവലിരുന്ന കാക്കകൾ ശോകവും..