കടൽ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കടൽ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

കേപ് ഓഫ് ഗുഡ് ഹോപ്



പ്രത്യാശയുടെ മുനമ്പിൽ 
കൺതുറന്ന് കണ്ടത് 
സൂര്യോദയങ്ങൾക്കപ്പുറം 
അസ്തമയങ്ങളാണ്..
കരയതിർത്തികടന്നാൽ 
അലയൊലികളുടെ സംഗീതത്തിലുപരി
വ്യാകുലതകളുടെ മഹാസാഗരമാണ്..

2016 ജൂലൈ 27, ബുധനാഴ്‌ച

കടൽകാക്കകളുടെ കാഴ്ചകൾ

മാജിക്കൽ റിയലിസത്തിന്റെയും 
സാഡിസ്റ്റിക് റിയലിസത്തിന്റെയും 
അന്തർധാര നിർജീവമായിരുന്നു 
ആഴക്കടലിന്റെ ചുഴികളും 
അകലങ്ങളിലെ ചക്രവാളവും പോലെ..