അമാവാസി
കാഴ്ചയുടെ സത്യങ്ങൾക്കപ്പുറം നഗ്നമായ മറ്റൊരു വസ്തുതയുണ്ട്, നീലാകാശത്തിനപ്പുറത്തെ ശൂന്യതപോലെ..
2016 ഓഗസ്റ്റ് 22, തിങ്കളാഴ്‌ച
കേപ് ഓഫ് ഗുഡ് ഹോപ്
പ്രത്യാശയുടെ മുനമ്പിൽ
കൺതുറന്ന് കണ്ടത്
സൂര്യോദയങ്ങൾക്കപ്പുറം
അസ്തമയങ്ങളാണ്..
കരയതിർത്തികടന്നാൽ
അലയൊലികളുടെ സംഗീതത്തിലുപരി
വ്യാകുലതകളുടെ മഹാസാഗരമാണ്..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ